Two heroines in dulqer salman's upcoming movie oru yamandan premakadha
തെലുങ്കിലും തമിഴിലും ഹിന്ദയിലും ഒരു പിടി ചിത്രങ്ങളുമായി നിറഞ്ഞ് നില്‍ക്കുന്ന താരത്തിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചിത്രം കൂടെയാണിത്. ജൂലൈ മൂന്നിന് എറണാകുളത്ത് ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്.
#DuqluerSalmaan